Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒാട്ടർഷ’ ഒാടിക്കാൻ പഠിക്കുന്ന അനുശ്രീ...VIDEO

text_fields
bookmark_border
Anusree Autorsha
cancel

സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒാട്ടർഷ'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടി ഒാട്ടോറിക്ഷ ഒാടിക്കാൻ പഠിക്കുന്ന അനുശ്രീയുടെ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയിലെല്ലാം പുതുമുഖങ്ങളാണ്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Autorsha Anusree Movie-Movie News
Next Story