Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightക്രിമിനൽ കേസിൽ...

ക്രിമിനൽ കേസിൽ ​പ്രതിയായിരുന്നില്ല; സിനിമാ തമ്പുരാക്കന്മാർ ‘തിലകന്​​’ മാപ്പ്​ കൊടുക്കുമോ-ആഷിഖ്​ അബു

text_fields
bookmark_border
aashiq-abu-thilakan
cancel

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകൻ ആഷിഖ്​​ അബു. 'അമ്മ' മുമ്പ്​ വിലക്കേർപ്പെടുത്തിയ നടൻ തിലകൻ ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് 'മരണം' വരെ സിനിമാ തമ്പുരാക്കന്മാർ ശത്രുവായി പുറത്തു നിർത്തിയ തിലക​ന്​ 'അമ്മ' മാപ്പ്​ നൽകും എന്ന്​ പ്രതീക്ഷിക്കുന്നതായും ആഷിഖ്​​ അബു പരിഹസിച്ചു. ത​​​​​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ ആഷിഖ്​​ അബുവി​​​​​​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalaashiq abumalayalam newsmovie newsAmma Meeting
News Summary - ashiq abu slams amma -movie news
Next Story