Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രേമം ഹിന്ദിയിലെത്തുമ്പോൾ അർജുൻ കപൂർ ജോർജാവും 

text_fields
bookmark_border
Arjun-Kapoor-Premam
cancel

അൽഫോൺസ് പുത്രന്‍റെ ഹിറ്റ് ചിത്രം പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. അർജുന്‍ കപൂർ നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലരായി സായി പല്ലവി തന്നെയെത്തുമെന്നും റിപ്പോർട്ടുണ്ട്. 

2015 മെയ് 29ന് റിലീസ് ചെയ്ത ചിത്രം നിവിൻ പോളിയുടെ കരിയറിലെ വലിയ ബ്രേക്കായിരുന്നു.  60 കോടിയോളം കളക്ഷന്‍ ലഭിച്ച ചിത്രം പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arjun Kapoor to star in Hindi remake of Premam-Movie News
Next Story