Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്' ചിത്രീകരണം തുടങ്ങി
text_fieldsbookmark_border
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവി'ന്‍റെ ചിത്രീകരണം തുടങ്ങി.
ചിത്രത്തിൽ കാളിദാസ് ജയറാം, എശ്വര്യ ലക്ഷ്മി എന്നിവർ നായികാനായകന്മാരാവുന്നു. അശോകന്‍ ചെരുവിലിന്‍റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
