മെസ്സിക്ക് ശത്രുസംഹാര പൂജ: ചിരി പടർത്തുന്ന ട്രെയിലർ

19:26 PM
12/02/2019
ARGENTINA-FANS-KATTURKKARAN

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. 

ചിത്രത്തിൽ കാളിദാസ് ജയറാം, ​​​െഎശ്വര്യ ലക്ഷ്മി എന്നിവർ നായികാനായകന്മാരാവുന്നു.  അശോകന്‍ ചെരുവിലിന്‍റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.
 

Loading...
COMMENTS