ഇവരാണ് അരവിന്ദ​​​െൻറ അതിഥികൾ: ട്രൈലർ 

19:30 PM
14/04/2018
Aravindante Adhithikal

വർഷങ്ങൾക്ക്​ ശേഷം ശ്രീനിവാസനും വിനീത്​ ശ്രീനിവാസനും ഒന്നിക്കുന്ന അരവിന്ദ​​​​െൻറ അതിഥികൾ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.  കഥപറയു​േമ്പാൾ, മാണിക്യക്കല്ല്​, 916 തുടങ്ങിയ ചിത്രങ്ങൾക്ക്​ ശേഷം ശ്രീനിവാസ​​​​െൻറ ബന്ധുവായ എം. മോഹനൻ ആണ് സംവിധാനം. 

നിഖില വിമൽ, അജു വർഗീസ്​, പ്രേംകുമാർ, സലിം കുമാർ, ഉൗർവശി, കെ.പി.എ.സി ലളിത, ശാന്തി കൃഷ്​ണ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്​. 

രാജേഷ്​ രാഘവനാണ്​ തിരക്കഥയൊരുക്കിയത്​. ഷാൻ റഹ്​മാ​​​​െൻറതാണ്​ സംഗീതം. പ്രതീപ്​ കുമാർ പതിയറയാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS