Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎന്ത്​ മനോഹരമായ...

എന്ത്​ മനോഹരമായ നടക്കാത്ത സ്വപ്​നം; അരവിന്ദ​െൻറ അതിഥികൾ ടീസർ VIDEO

text_fields
bookmark_border
Aravindante Athidhikal
cancel

വർഷങ്ങൾക്ക്​ ശേഷം ശ്രീനിവാസനും വിനീത്​ ശ്രീനിവാസനും ഒരുമിച്ച്​ അഭിനയിക്കുന്ന ചിത്രം അരവിന്ദ​​​െൻറ അതിഥികളുടെ ടീസർ പുറത്തുവിട്ടു. കഥപറയു​േമ്പാൾ, മാണിക്യക്കല്ല്​, 916 തുടങ്ങിയ ചിത്രങ്ങൾക്ക്​ ശേഷം ശ്രീനിവാസ​​​െൻറ ബന്ധുവായ എം. മോഹനൽ സംവിധാനം ​ചെയ്യുന്ന ചിത്രത്തിലെ ഗാനം ​ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിഖില വിമൽ, അജു വർഗീസ്​, സലിം കുമാർ, ഉൗർവശി, കെ.പി.എ.സി ലളിത, ശാന്തി കൃഷ്​ണ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്​. രാജേഷ്​ രാഘവനാണ്​ തിരക്കഥയൊരുക്കിയത്​. ഷാൻ റഹ്​മാ​​​െൻറതാണ്​ സംഗീതം. പ്രതീപ്​ കുമാർ പതിയറയാണ്​ ചിത്രം നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreenivasanOfficial Teasermalayalam newsmovie newsAravindante Athidhikal
News Summary - aravindante Athidhikal Official Teaser-movie news
Next Story