Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർ സുൽത്താനായി മമ്മുട്ടി

text_fields
bookmark_border
ameer-23
cancel

ഹനീഫ്​ അദേനിയു​െട തിരക്കഥയിൽ വിനോദ്​ വിജയൻ സംവിധാനം ചെയ്യുന്ന പുതിയ മമ്മുട്ടി ചിത്രത്തി​​​​െൻറ ടൈറ്റിൽ പോസ്​റ്റർ പുറത്തിറങ്ങി. അമീർ എന്നാണ്​ പുതിയ ചിത്രത്തി​​​​െൻറ പേര്​. ഒരു ഡോണി​​​​െൻറ കുമ്പസാരം എന്ന ടാഗ്​ലൈനോടെയാണ്​ ചിത്രത്തി​​​​െൻറ പോസ്​റ്റർ പുറത്തിറങ്ങിയിരിക്കുന്നത്​.

ഗ്രേറ്റ്​ഫാദർ, എബ്രഹാമി​​​െൻറ സന്തതികൾ എന്നീ ഹിറ്റ്​ ചിത്രങ്ങൾക്ക്​ ശേഷം ഹനീഫ്​ അദേനിയും മമ്മുട്ടിയും ഒന്നിക്കുന്ന ചിത്രമാണ്​ അമീർ. ശ്രീലക്ഷമി, ശങ്കർരാജ്​ എന്നിവരാണ്​ ചിത്രത്തി​​​​െൻറ നിർമാണം. ഗോപി സുന്ദറാണ്​ സംഗീതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ameer sulthan mammotty new filim-Movies
Next Story