Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിമാലയത്തില്‍ പോയി സന്യസിക്കില്ല; വിവാഹിതയാകും -അമല
text_fieldsbookmark_border
നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹിതയാകുമെന്ന് താരം സൂചന നൽകിയത്.
വിവാഹമോചനം നേടിയതിനാൽ ഹിമാലയത്തില്‍ പോയി സന്യസിക്കാനൊന്നും പദ്ധതിയില്ല. അതിന്‍റെ സമയം വരുമ്പോള്‍ വിവാഹിതയാവും. അത് ഒരു പ്രണയവിവാഹമായിരിക്കും. ആരാവും വരന്‍ എന്ന കാര്യം സമയമാവുമ്പോള്‍ അറിയിക്കാമെന്നും അമല പറഞ്ഞു.
യുമായി അമല പോള്‍ പ്രണയത്തിലായിരുന്നു. 2014 ജൂണ്‍ 12നാണ് സംവിധായകന്‍ എ.എല്‍ വിജയെ അമല വിവാഹം ചെയ്തത്.
ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
