Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നികുതി വെട്ടിപ്പ് കേസിൽ അമല പോളിന് മുൻകൂർ ജാമ്യം

text_fields
bookmark_border
Amala paul
cancel

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോളിന് മുൻകൂർ ജാമ്യം. നടിക്ക് ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. 

നേരത്തേ കോടതി നിർദേശ പ്രകാരം ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയ നടിയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോൾ താമസിക്കാനായി പുതുച്ചേരിയിൽ വാടകവീടുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു അമല പോളിന്‍റെ മൊഴി. എന്നാൽ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ക്രൈബ്രാഞ്ചിന്‍റെ നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amala Paul Got anticipatory bail - Movies
Next Story