Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൽ നീരദ്-ഫഹദ് ഫാസിൽ ചിത്രത്തിന് പേരിട്ടു; ഫസ്റ്റ്ലുക് പുറത്ത് 

text_fields
bookmark_border
varathan-crop
cancel

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന് 'വരത്തൻ' എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ഐശ്വര്യലക്ഷ്മിയാണ് നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

Varathan

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല്‍നീരദിന്‍റെ എ.എൻ.പിയും ഫഹദ് ഫാസിലിന്‍റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amal Fahad Fassil Movie Names as Varathan-Movie News
Next Story