Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഫോൺസ് പുത്രന്‍റെ തൊബാമയിലെ നായിക...

text_fields
bookmark_border
Thobama Actress Punya Elizebath
cancel

അൽഫോൺസ്​ പുത്രൻ നിർമിക്കുന്ന പുതിയ ചിത്രം തൊബാമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികയുടെ ലുക് ആണ് പുറത്തുവിട്ടത്. പുതുമുഖം പുണ്യ എലിസബെത്താണ് നായികയായെത്തുന്നത്. 

മുഹ്​സിൻ കാസിമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. സിജു വിൽസൺ, കൃഷ്​ണ ശങ്കർ, ഷറഫുദ്ദീൻ എന്നിവരാണ്​ പ്രധാന വേഷങ്ങളിലെത്തുന്നത്​. ടി.വി അശ്വതിയും മുഹ്​സിൻ കാസിമും ചേർന്നാണ്​ ചിത്രത്തി​​​​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ശബരീഷി​​​േൻറതാണ്​ ഗാനരചന. ഷിനോസ്​ റഹ്​മാനാണ്​ എഡിറ്റിങ്ങ്​. ​
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alphonse Puthren's New Movie Thobama's Actress Look Out-Movie News
Next Story