Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅലോക്​ നാഥി​െനതിരെ...

അലോക്​ നാഥി​െനതിരെ കൂടുതൽ പരാതികൾ

text_fields
bookmark_border
alok-nath
cancel

മും​ബൈ: ‘മീ ​ടൂ’ കാ​മ്പ​യി​നി​ൽ ബോ​ളി​വു​ഡ്, ഹി​ന്ദി സീ​രി​യ​ൽ പ​ര​മ്പ​ര ന​ട​ൻ അ​ലോ​ക്​ നാ​ഥി​െ​ന​​തി​രെ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ വി​ന്ദ ന​ന്ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ അ​ലോ​ക്​ നാ​ഥി​െ​ന​തി​രെ ബോ​ളി​വു​ഡ്​ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു​വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു ഡി​സൈ​ന​റും രം​ഗ​ത്തെ​ത്തി.

ഹി​ന്ദി ചാ​ന​ൽ പ​ര​മ്പ​ര ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൊ​ടൈ​ക്ക​നാ​ലി​ലെ ഹോ​ട്ട​ലി​ൽ അ​ലോ​ക്​ നാ​ഥ്​ ത​ന്നെ കീ​ഴ്​​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ്​ സ​ന്ധ്യ മൃ​ദു​ലി‍​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ലോ​ക്​ മു​റി​യി​ൽ ക​ട​ന്ന്​ ‘നി​ങ്ങ​ൾ എ‍േ​ൻ​റ​താ​ണെ​ന്ന്​’ പ​റ​ഞ്ഞ്​ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​റു​ത്ത​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും മൃ​ദു​ല വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ലോ​കി​നെ ശു​ചി​മു​റി​യി​ൽ പൂ​ട്ടി​യി​ട്ട്​ കാ​മ​റാ​മാ‍​െൻറ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കു​റി​ച്ചു.

1999ൽ ‘​ഹം സാ​ത്​​സാ​ത്​ ഹെ’ ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ്​ അ​ലോ​ക്​ നാ​ഥി​ൽ​നി​ന്ന്​ മോ​ശം പെ​രു​മാ​റ്റം നേ​രി​ട്ട​തെ​ന്നാ​ണ്​ ഡി​സൈ​ന​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വ​സ്​​ത്രം മാ​റ്റാ​ൻ ന​ൽ​കി​യ​പ്പോ​ൾ ത‍​െൻറ മു​ന്നി​ൽ​വെ​ച്ച്​ അ​ലോ​ക്​ വി​വ​സ്​​ത്ര​നാ​യെ​ന്നും ഒാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച്​ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. ‘സി​നി ആ​ൻ​ഡ്​ ടി.​വി ആ​ർ​ട്ടി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ’ അ​ലോ​ക്​ നാ​ഥി​ന്​ നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsmetooAlok Nath
News Summary - 'Alok Nath Stripped In Front Of Me me too-Movies
Next Story