Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ് ഡയലോഗുമായി അള്ള് രാമേന്ദ്രൻ- ടീസർ

text_fields
bookmark_border
മാസ് ഡയലോഗുമായി അള്ള് രാമേന്ദ്രൻ- ടീസർ
cancel

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന് ദ്രൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്‍റെ സംഗീതം ഷാൻ റഹ്‌മാനാണ് .സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Ramendran Teaser Out-Movie News
Next Story