Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും പേടിപ്പിക്കാൻ വിനയൻ; ആകാശഗംഗ 2 ​െട്രയിലർ

text_fields
bookmark_border
akashaganga
cancel

വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗ ട്രെയിലറെത്തി. പ്രേക്ഷകരെ ഭീതിയിലാഴ്​ത്തുന്ന ദൃശ്യങ്ങളാണ്​ ആകാശഗംഗ രണ്ടാ ം ഭാഗം ട്രെയിലറിൻെറ സവിശേഷത. പഴയ ആകാശഗംഗയെ അനുസ്​മരിപ്പിക്കുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്​.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണൻ, പുതുമുഖം ആതിര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻെറ തിരക്കഥയും വിനയ​േൻറതാണ്​. ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് കണാരൻ, ഹരീഷ് പേരടി,സുനിൽ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്നിഖാൻ, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആകാശ് ഫിലിംസിൻെറ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൻെറ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണൻെറ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akashaganga trailer-Movies
Next Story