രാഷ്ട്രീയത്തിലേക്കില്ലെന്ന് അജിത്
text_fieldsന്യൂഡൽഹി: നേരിേട്ടാ അല്ലാതെയോ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് പ്രശസ്ത തമി ഴ് സിനിമാനടൻ അജിത്. രാഷ്ട്രീയത്തിൽ തേൻറതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എ ന്നാൽ, അത് ആരിലും അടിച്ചേൽപിക്കാൻ ആഗ്രഹിക്കുന്നില്ല. വോട്ട് ചെയ്യാൻ ക്യൂനിൽക്കലാണ് രാഷ്ട്രീയവുമായുള്ള തെൻറ ചങ്ങാത്തം. തെൻറ ആരാധകരോട് ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് ഇതുവരെ നിർദേശം നിൽകിയിട്ടില്ലെന്നും അജിത് പ്രസ്താവനയിൽ പറഞ്ഞു.
അജിത്തിനെ രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെടുത്തി വന്ന വാർത്തകളോടുള്ള പ്രതികരണമായാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്. സിനിമാനടന്മാർ വൈകാരിക വിഷയങ്ങളിൽ നിലപാടെടുക്കാൻ നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി കരുണാനിധിയോട് നേരേത്ത അജിത് പരാതിപ്പെട്ടത് വലിയ വിവാദമായിരുന്നു.
