Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightെഎ.​വി. ശ​ശിയുടെ...

െഎ.​വി. ശ​ശിയുടെ സംസ്​കാരം വൈകിട്ട്​ ചെന്നൈയിൽ 

text_fields
bookmark_border
IV Sasi
cancel

ചെ​ന്നൈ: മലയാള സിനിമയുടെ ഹിറ്റ്​മേക്കർ  സം​വി​ധാ​യ​ക​ൻ ​െഎ.​വി. ശ​ശിയുടെ സംസ്​കാരം ഇന്ന്​ വൈകിട്ട്​. സാ​ലി​​ഗ്രാ​മം സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ കോ​ള​നി അ​ബു​സാ​ലി സ്​​ട്രീ​റ്റി​ലെ വീ​ട്ടി​ലെ െപാ​തു​ദ​ർ​ശ​ന​ത്തി​ന് ശേഷം വൈകിട്ട്​ ആറിന്​ പൊ​രൂ​ർ വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ലാ​ണ്​ സം​സ്​​കാ​ര ചടങ്ങുകൾ നടക്കുക. ആ​സ്​​ട്രേ​ലി​യയിലുളള മകൾ അ​നു വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ചെ​ന്നൈ​യി​െ​ല​ത്തും. അതിനുശേഷമാണ്​ സംസ്​കാര ചടങ്ങുകൾ തുടങ്ങുക.

ക​ര​ൾ അ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ​െഎ.വി ശ​ശി, ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10.30ന്​ ​ഹൃ​ദ​യ​സ്​​തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ മ​രി​ച്ച​ത്. പ്ര​ശസ്​ത ന​ടി സീ​മ​യാ​ണ്​ ഭാ​ര്യ. സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന സ​ഹാ​യി​ അ​നി, അ​നു എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. മ​രു​മ​ക​ൻ: മി​ല​ൻ. ആ​സ്​​ട്രേ​ലി​യ​യി​ലു​ള്ള മ​ക​ളു​ടെ അ​ട​ു​ത്തേ​ക്ക്​ ചൊ​വ്വാ​ഴ്​​ച്ച വൈ​കു​ന്നേ​രം പോ​കാ​നിരിക്കെയാണ്​ മരണം സംഭവിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmiv sasiseemamalayalam newsmovie news
News Summary - Adieu to Hit maker Director IV Sasi- Movie news
Next Story