Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു

text_fields
bookmark_border
നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു
cancel

തൃശൂര്‍: നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. കന്നഡ സിനിമാ നടനും നിര്‍മാതാവുമായ നവീന്‍ ആണ് പ്രതിശ്രുത വരന്‍. ഇരുവരും തമ്മില്‍ ആറുവര്‍ഷത്തെ പരിചയമുണ്ട്. ബംഗളൂരു സ്വദേശിയായ നവീന്‍െറയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടിലാണ് നടന്നത്. കന്നഡ ആചാര പ്രകാരമായിരുന്നു നിശ്ചയം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ളെന്ന് ഭാവനയുടെ അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Bhavana Married Popular Producer
Next Story