Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ഭാവന വീട്ടുനിരീക്ഷണത്തിൽ

text_fields
bookmark_border
നടി ഭാവന വീട്ടുനിരീക്ഷണത്തിൽ
cancel

തൃശൂർ: ബംഗളൂരുവിൽനിന്ന്​ നാട്ടിലെത്തിയതിനെ തുടർന്ന്​ നടി ഭാവനയെ വീട്ടുനിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ്​ താരം ബംഗളൂരുവിൽനിന്ന്​ മുത്തങ്ങ വഴി സംസ്​ഥാനത്ത്​ എത്തിയത്​. 

തൃശൂരിലെ വീട്ടിലാണ്​ നടി നിരീക്ഷണത്തിൽ കഴിയുക. ഭാവനയുടെ സ്രവം പരിശോധനക്കായി എടുത്തു. 

ഭർത്താവ്​ നവീനൊപ്പം അതിർത്തിവരെ എത്തിയ ഭാവന പിന്നീട്​ സഹോദരനൊപ്പം നാട്ടിലെത്തുകയായിരുന്നു. വിവാഹശേഷം നവീനൊപ്പം ബംഗളൂരുവിലാണ്​ ഭാവന താമസിച്ചിരുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Bhavana in Home Quarantine -movie news
Next Story