Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിലെ വിവാദം അമ്മ ചർച്ച ചെയ്യേണ്ട കാര്യമില്ല -ഇന്നസെന്‍റ് VIDEO
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിലവിലെ വിവാദം അമ്മ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് നടനും എം.പിയും അമ്മ പ്രസിഡന്‍റുമായ ഇന്നസെന്‍റ്. കേസിൽ അന്വേഷണം നന്നായി നടക്കുന്നുണ്ട്. കോടതിയിലിരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു.
ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താൻ കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന ഒരാളല്ല എന്നും ഇന്നസെന്‍റ് പറഞ്ഞു.
സിനിമയിൽ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേര് പറഞ്ഞു പരസ്യപ്രതികരണം നടത്തിയവർക്കെതിരെ പറയാനില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
