നടിയെ ആക്രമിച്ച കേസ്​: ദിലീപ്​ അടക്കമുള്ള പ്രതികൾ ഇന്ന്​ കോടതിയിൽ ഹാജരാകണം

07:50 AM
14/03/2018
Pulsar Suni And Dileep
കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​​െൻറ വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ന​ട​ൻ ദി​ലീ​പ്​ അ​ട​ക്കം 12 പ്ര​തി​ക​ൾ ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം.

ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ പ്ര​തി​ക​ളാ​യ വേ​ങ്ങൂ​ർ നെ​ടു​വേ​ലി​ക്കു​ടി​യി​ൽ എ​ൻ.​എ​സ്. സു​നി​ൽ എ​ന്ന പ​ൾ​സ​ർ സു​നി (29), കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് പാ​വ​തു​ശേ​രി​യി​ല്‍ മാ​ര്‍ട്ടി​ന്‍ ആ​ൻ​റ​ണി (25), ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ൽ ബി. ​മ​ണി​ക​ണ്​​ഠ​ൻ (29), ത​ല​ശ്ശേ​രി ക​തി​രൂ​ർ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ൽ വി.​പി. വി​ജേ​ഷ്​ (30), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്പി​ൽ സ​ലീം എ​ന്ന വ​ടി​വാ​ൾ സു​നി (22), തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ പ്ര​ദീ​പ് (23) എ​ന്നി​വ​രെ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക്​ കോ​ട​തി പ്രൊ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ഏ​ഴു​മു​ത​ൽ 12 വ​രെ പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ ഇ​രി​ട്ടി പൂ​പ്പി​ള്ളി​ൽ ചാ​ർ​ലി തോ​മ​സ്​ (43), ന​ട​ൻ ദി​ലീ​പ്​ (49), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്​​നേ​ഹ​ഭ​വ​നി​ൽ സ​നി​ൽ​കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​നി​ൽ (41), കാ​ക്ക​നാ​ട്​ ചെ​മ്പു​​മു​ക്ക്​ സ്വ​ദേ​ശി വി​ഷ്​​ണു (39), ആ​ലു​വ ചു​ണ​ങ്ങം​വേ​ലി ചെ​റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​തീ​ഷ്​ ചാ​ക്കോ (44), എ​റ​ണാ​കു​ളം ബ്രോ​ഡ്​​േ​വ പാ​ത്ത​പ്ലാ​ക്ക​ൽ രാ​ജു ജോ​സ​ഫ്​ (44) എ​ന്നി​വ​ർ​ക്ക്​ ഹാ​ജ​രാ​കാ​ൻ സ​മ​ൻ​സും​ അ​യ​ച്ചി​ട്ടു​ണ്ട്. 

പ്ര​തി​ക​ൾ ഹാ​ജ​രാ​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി കോ​ട​തി തീ​രു​മാ​നി​ക്കും. ​െസ​ഷ​ൻ​സ്​ കോ​ട​തി​ത​ന്നെ വി​ചാ​ര​ണ ന​ട​ത്തു​മോ എ​ന്ന​തും അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​ക്കോ പോ​ക്​​സോ കോ​ട​തി​ക്കോ കൈ​മാ​റു​മോ എ​ന്ന​തും ബു​ധ​നാ​ഴ്​​ച തീ​രു​മാ​നി​ച്ചേ​ക്കും. സെ​ഷ​ൻ​സ്​ കോ​ട​തി​ത​ന്നെ വി​ചാ​ര​ണ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്ത​ൽ തീ​യ​തി പ്ര​ഖ്യാ​പി​ച്ച്​ വി​ചാ​ര​ണ ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങും. 
Loading...
COMMENTS