Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിചാരണക്ക് വനിത ജഡ്ജി: അക്രമിക്കപ്പെട്ട നടി ഹൈകോടതിയിലേക്ക്
text_fieldsbookmark_border
കൊച്ചി: കേസിൽ വനിത ജഡ്ജി വേണമെന്ന ആവശ്യം ഉന്നയിച്ച് അക്രമിക്കപ്പെട്ട നടി ഹൈകോടതിയിലേക്ക്. നേരത്തെ ഇതേ ആവശ്യം സെഷൻസ് കോടതിയുടെ മുമ്പാകെ നടി ഉന്നയിച്ചുവെങ്കിലും തള്ളുകയായിരുന്നു. കേസ് പരിഗണിക്കുന്ന കോടതിയിൽ വനിത ജഡ്ജി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടിയുടെ അപേക്ഷ നേരത്തെ തള്ളിയത്.
കേസിെൻറ വിചാരണ വേഗത്തിൽ തുടങ്ങണമെന്ന ആവശ്യവും നടിയിൽ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഹരജിയുമായി ആക്രമിക്കപ്പെട്ട നടി തന്നെ ഹൈകോടതിയിലെത്തുന്നത്.
Next Story
