Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിക്കെതിരായ...

നടിക്കെതിരായ അതിക്രമം: നിർമ്മാതാവ് ആൻറോ ജോസഫിൻെറ മൊഴിയെടുത്തു

text_fields
bookmark_border
നടിക്കെതിരായ അതിക്രമം: നിർമ്മാതാവ് ആൻറോ ജോസഫിൻെറ മൊഴിയെടുത്തു
cancel

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നിർമ്മാതാവ് ആൻറോ ജോസഫിൻറെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നേരത്തെ  മിമിക്രി കലാകാരന്‍ കെ.എസ് പ്രസാദിന്‍റെ മൊഴിയെടുത്തിരുന്നു. 

ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്പോള്‍ ലഭിച്ച മൊഴിയിലെ സംഭവങ്ങള്‍ പരിശോധിക്കാനാണ് ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്. ദിലീപ് , നാദിര്‍ഷ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രസാദില്‍ നിന്നും ചില വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതായും അറിയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsActress abduction casemalayalam newsanto josephks prasad
News Summary - actress abduction case police questioned anto joseph, ks prasad
Next Story