Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടി ആക്രമിക്കപ്പെട്ട...

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് അറസ്റ്റിൽ

text_fields
bookmark_border
dileep arrest kochi
cancel
camera_alt???????? ???? ?????? ??????????? ?????? ????????? ?????????????

കൊ​ച്ചി/​ആ​ലു​വ: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​മു​ഖ ന​ട​ൻ ദി​ലീ​പ്​ അ​റ​സ്​​റ്റി​ൽ. സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ദി​ലീ​പി​ന്​ വ്യ​ക്​​ത​മാ​യ പ​ങ്കു​ള്ള​താ​യി തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ദി​ലീ​പി​നെ കൊ​ച്ചി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ പ​ത്ത്​ മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്​​ത​ശേ​ഷം വൈ​കീ​ട്ട്​ 6.45ഒാ​ടെ​യാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ദി​ലീ​പി​​​​െൻറ സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ, ദി​ലീ​പി​​​​െൻറ ഡ്രൈ​വ​ർ അ​പ്പു​ണ്ണി എ​ന്നി​വ​ർ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലു​ള്ള​താ​യും വി​വ​ര​മു​ണ്ട്.  ദി​ലീ​പി​നെ ചൊ​വ്വാ​ഴ്​​ച​ അ​ങ്ക​മാ​ലി മ​ജി​സ്​​ട്രേ​റ്റി​​ന്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കും.  

ആലുവ പൊലീസ് ക്ലബിനു മുന്നിലെ പൊലീസ് സാന്നിദ്ധ്യം
 

ക്രി​മി​ന​ൽ കേ​സി​ൽ സൂ​പ്പ​ർ​താ​ര പ​ദ​വി​യു​ള്ള ന​ട​ൻ അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്​ മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ​സു​നി ന​ൽ​കി​യ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ദി​ലീ​പി​നെ പൊ​ലീ​സ്​ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും ദി​ലീ​പി​​​​െൻറ മൊ​ഴി​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളു​മാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ജൂ​ൺ 28ന്​ ​ദി​ലീ​പി​നെ​യും നാ​ദി​ർ​ഷ​യെ​യും 13മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ൾ വ​സ്​​തു​ത​ക​ൾ​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന്​ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എ​ങ്കി​ലും  സൂ​ച​ന പോ​ലും ന​ൽ​കാ​തെ തി​ക​ച്ചും നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വൈ​കാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സും അ​റ​സ്​​റ്റ്​ വാ​ർ​ത്ത സ്​​ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ ഏ​ഴ്​ മ​ണി​യോ​ടെ ആ​ലു​വ പൊ​ലീ​സ്​ ക്ല​ബി​ലെ​ത്തി​ച്ചു. ദി​ലീ​പി​നെ പ്ര​തി​ചേ​ർ​ത്ത്​ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

പ​ൾ​സ​ർ സു​നി​യെ ഒ​രു ത​ര​ത്തി​ലും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ദി​ലീ​പി​​​​െൻറ മൊ​ഴി. എ​ന്നാ​ൽ, ഇ​രു​വ​രും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​സ്​​തു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ലും ദി​ലീ​പി​ന് വേ​ണ്ടി സു​നി  ഇ​ട​പെ​ട്ട​താ​യും വി​വ​രം ല​ഭി​ച്ചു. 

സു​നി​യു​ടെ ഫോ​ണി​ലേ​ക്ക്​ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ എ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഫോ​ൺ കാ​ളു​ക​ളു​ടെ രേ​ഖ​ക​ള​ട​ക്കം ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedactor dileepactress attackactress attack caseactress abductionActress abduction casemalayalam newsDileep CaseActor DileepKerala News
News Summary - actress abduction case: actor dileep arrested kerala news, malayalam news, madhyamam
Next Story