Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ റഹ്​മാ​െൻറ പിതാവ്​ നിര്യാതനായി

text_fields
bookmark_border
rahman
cancel

മലപ്പുറം: നടന്‍ റഹ്‌മാ​​െൻറ പിതാവ് കെ.എം.എ റഹ്‌മാന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദില്‍ വെച്ച് നടക്കും. ഭാര്യ സാവി. മക്കള്‍: ഡോ. ഷമീമ മെഹ്റുനീസ്. ആരിഫ്, റഹ്‌മാന്‍.

1983 ലെ പദ്മരാജ​​െൻറ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ സിനിമ രംഗത്തെത്തുന്നത്​. തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സജീവമാണ് റഹ്‌മാന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Rahman's father passed away - Movie news
Next Story