Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘അ​മ്മ’ പ്ര​സി​ഡ​ൻ​റ്...

‘അ​മ്മ’ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് ഇ​ന്ന​സെ​ൻ​റ്

text_fields
bookmark_border
innocent
cancel
പാ​​ല​​ക്കാ​​ട്: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ ‘അ​​മ്മ’​​യു​​ടെ പ്ര​​സി​​ഡ​​ൻ​​റ് സ്ഥാ​​ന​​ത്ത്നി​​ന്ന് താ​​ൻ വൈ​​കാ​​തെ ഒ​​ഴി​​യു​​മെ​​ന്ന് ഇ​​ന്ന​​സെ​ൻ​റ് എം.​​പി. ഇ​​ക്കാ​​ര്യം സം​​ഘ​​ട​​ന​​യി​​ൽ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

16 വ​​ർ​​ഷ​​മാ​​യി ഞാ​​ൻ സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്. ഒ​​രു​​പാ​​ട് പ്ര​​ശ്ന​​ങ്ങ​​ളും തി​​ര​​ക്കു​​ക​​ളു​​മു​​ണ്ട്. സ്ഥാ​​ന​​ത്ത്നി​​ന്ന് മാ​​റ്റ​​ണ​​മെ​​ന്ന് മു​​മ്പും താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ല്ലാ​​വ​​രു​​ടെ​​യും നി​​ർ​​ബ​​ന്ധ​​ത്തി​​ന് വ​​ഴ​​ങ്ങി​​യാ​​ണ് തു​​ട​​ർ​​ന്ന​​ത്. പാ​​ല​​ക്കാ​​ട് മോ​​യ​​ൻ​​സ് സ്കൂ​​ളി​​ൽ ഒ​​രു ച​​ട​​ങ്ങി​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentInnocentammamoviesmalayalam news
News Summary - Actor Innocent to call it quits as AMMA President
Next Story