Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിദേശയാത്രക്ക്​ അനുമതി...

വിദേശയാത്രക്ക്​ അനുമതി തേടി ദിലീപ്​ വീണ്ടും കോടതിയിൽ

text_fields
bookmark_border
വിദേശയാത്രക്ക്​ അനുമതി തേടി ദിലീപ്​ വീണ്ടും കോടതിയിൽ
cancel

കൊ​ച്ചി: ന​ടി​യെ ​ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ്​ വി​ദേ​ശ​ത്ത്​ പോ​കാ​ൻ അ​നു​മ​തി തേ​ടി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. ദു​ബൈ​യി​​ലും ദോ​ഹ​യി​ലും പോ​കു​ന്ന​തി​ന്​ ഇൗ ​മാ​സം 11 മു​ത​ൽ 25 വ​രെ പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു​ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ദി​ലീ​പ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

ഹ​ര​ജി അ​ടു​ത്ത​ദി​വ​സം പ​രി​ഗ​ണി​ക്കും. 15ന്​ ​ദോ​ഹ​യി​ൽ ‘ദേ ​പു​ട്ട്​’ ക​ട​യു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഖ​ത്ത​റി​ൽ ​േപാ​കു​ന്ന​തി​നും പി​ന്നീ​ട്​ ദു​ബൈ​യി​ലെ ക​ട​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം യു.​എ.​ഇ​യി​ൽ പോ​കു​ന്ന​തി​നും വി​സ പു​തു​ക്കാ​നും പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു​കി​ട്ടാ​നു​മാ​ണ്​ അ​നു​മ​തി തേ​ടി​യ​ത്. 22ന്​ ​തി​രി​ച്ചെ​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​േ​​ത്ത പ​ല​ത​വ​ണ കോ​ട​തി അ​നു​മ​തി​യോ​ടെ ദി​ലീ​പ്​ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ദി​ലീ​പി​ന്​ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​ക്കു​ശേ​ഷ​മാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ കോ​ട​തി​യി​ൽ ഏ​ൽ​പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor dileepactress attack case
News Summary - actor dileep foreign visit-movie news
Next Story