Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിയായി മഞ്ജു; ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
ആമിയായി മഞ്ജു; ട്രെയിലർ പുറത്തിറങ്ങി
cancel

മഞ്​ജു വാര്യർ കമലാസുരയ്യയാകുന്ന ചിത്രം ആമിയുടെ ട്രെയിലർ പുറത്തിറങ്ങി. കമലാണ്​  ചിത്രം സംവിധാനം ചെയ്യുന്നത്​. മുരളി ഗോപി​ ദാസിന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസും അനുപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. എം ജയചന്ദ്രനും തൗഫീഖ്​ ഖുറേഷിയുമാണ്​ സംഗീത സംവിധാനം.

റീൽ ആൻഡ്​ റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ്​ പൊഴോലിപറമ്പിലും റോബൻ റോച്ചയുമാണ്​​ ചിത്രം നിർമിക്കുന്നത്​. മധു നീലകണ്ഠൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aami Trailer Out-Movie News
Next Story