Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റൊരു റെക്കോഡ് കൂടി; ആട് ഒരു ഭീകര ജീവി വീണ്ടും റിലീസ് ചെയ്യുന്നു

text_fields
bookmark_border
മറ്റൊരു റെക്കോഡ് കൂടി; ആട് ഒരു ഭീകര ജീവി വീണ്ടും റിലീസ് ചെയ്യുന്നു
cancel

ആട് 2വിന്‍റെ വമ്പൻ വിജയത്തോടെ ചരിത്രപരമായ തീരുമാനവുമായി അണിയറ പ്രവർത്തകർ. റീലീസ് ചെയ്ത കാലത്ത് തിയേറ്ററകളേറ്റെടുക്കാത്ത ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്ന് സംവിധായകൻ മിഥുൻ മാന്വൽ തോമസ് വ്യക്തമാക്കി. മാർച്ച് 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. 51 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ആട് ഒന്നാം ഭാഗത്തിന്‍റെ ഡി.വി.ഡിക്ക് ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിലേക്ക് അണിയറപ്രവർത്തകരെ എത്തിച്ചത്. ചിത്രം വന്‍ വിജയമാവുകയും ചെയ്തു. ജയസൂര്യയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷന്‍ കൂടി ആട് 2 സ്വന്തമാക്കി. ഈ വിജയാഘോഷത്തിനിടെയാണ് ആട് ആദ്യ ഭാഗം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aadu First Part Re Releasing In Kerala-Movie News
Next Story