ഡ്യൂഡ്​ ഒഴികെ എല്ലാവരും ഒാടി; ആട്​ 2 ചിത്രീകരണ വിഡിയോ പുറത്ത്​

12:55 PM
03/01/2018
aadu-2


തിയേറ്ററുകൾ തരംഗം തീർത്ത്​ മുന്നേറുകയാണ്​ ജയസൂര്യ നായകനായ ആട്​ 2. ചിത്രത്തിൽ പ്രേഷകരുടെ കൈയടി നേടിയ രംഗങ്ങളിലൊന്നാണ്​ ജോലി ചെയ്​തിരുന്ന ഹോട്ടൽ ബോംബ്​ വെച്ച്​ തകർത്ത്​ ദിസ്​ ഇൗസ്​ മൈ എൻറർടെയിൻമ​െൻറ്​ എന്ന്​ വിനായകൻ പറയുന്ന രംഗം. ഇ​പ്പോൾ ആ രംഗം ചിത്രീകരിക്കുന്നതി​​െൻറ വിഡിയോ പുറത്ത്​ വിട്ടിരിക്കുകയാണ്​ സംവിധായകൻ മിഥുൻ മാനുവൽ തോമസ്​.

സിനിമയിലെ സ്​ഫോടനം രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതായിരുന്നു. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്​ഫോടനം നടക്കു​േമ്പാൾ വിനായകനൊഴികെ മറ്റെല്ലാവരും ഒാടിയെന്ന്​ മിഥുൻ മാനുവൽ തോമസ്​ ഫേസ്​ബുക്കിൽ കുറിക്കുന്നു. 

Loading...
COMMENTS