Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമേളയിൽ ഇന്ന്​ 67...

മേളയിൽ ഇന്ന്​ 67 ചിത്രങ്ങൾ

text_fields
bookmark_border
iffk
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മൂ​ന്നാം ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച 67 സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. അ​മി​ത് വി.​മ​സു​ര്‍ക്ക​റി​​​​െൻറ ‘ന്യൂ​ട്ട​ന്‍’, സ​ഞ്ജു സു​രേ​ന്ദ്ര​​​​െൻറ ‘ഏ​ദ​ന്‍’, നി​ള മ​ദ്ഹ​ബ് പാ​ണ്ഡെ​യു​ടെ ‘ഡാ​ര്‍ക്ക് വി​ന്‍ഡ്’ എ​ന്നി​വ​യാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യ​ങ്ങ​ള്‍. ‘ഗ്രെ​യ്ന്‍’, ‘വൈ​റ്റ് ബ്രി​ഡ്ജ്’, ‘വാ​ജി​ബ്’ എ​ന്നി​വ​യാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ മ​റ്റു ചി​ത്ര​ങ്ങ​ള്‍.

ഗോ​വ​ന്‍ മേ​ള​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ‘ടേ​ക്ക് ഓ​ഫ്’, ‘അ​തി​ശ​യ​ങ്ങ​ളു​ടെ വേ​ന​ല്‍’, ‘ക​റു​ത്ത ജൂ​ത​ന്‍’ എ​ന്നി​വ​യാ​ണ് മ​ല​യാ​ള സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക. ക​ണ്‍ട്രി ഫോ​ക്ക​സി​ല്‍ ഫെ​ര്‍ണാ​ന്‍ഡ പെ​സോ​വ​യു​ടെ ‘സ്​​റ്റോ​റീ​സ് ദാ​റ്റ് ഔ​ര്‍ സി​നേ​മ ഡി​ഡ് (നോ​ട്ട്) ടെ​ല്‍’ അ​ട​ക്കം നാ​ല് ബ്ര​സീ​ലി​യ​ന്‍ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും.

ടി.​വി. ച​ന്ദ്ര​​​​െൻറ ‘ഡാ​നി’, അ​ല​ക്‌​സാ​ണ്ട​ര്‍ സു​ക്ക​റോ​വി​​​​െൻറ ‘ദ ​സ​ണ്‍’ എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ ജൂ​റി ചി​ത്ര​ങ്ങ​ള്‍. മു​ഹ​മ്മ​ദ് സാ​ലി​ഹ് ഹാ​റൂ​ണി​​​​െൻറ മൂ​ന്ന് ഫ്ര​ഞ്ച് ചി​ത്ര​ങ്ങ​ളും മി​ഷേ​ല്‍ ഫ്രാ​ങ്കോ​യു​ടെ മൂ​ന്ന് മെ​ക്‌​സി​ക്ക​ന്‍ ചി​ത്ര​ങ്ങ​ളും ക​ണ്ടം​പ​റ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. സ​ത്യ​ജി​ത് റേ ​സം​വി​ധാ​നം ചെ​യ്ത ‘ചാ​രു​ല​ത’​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​നം വൈ​കീ​ട്ട് 8.45ന് ​ശ്രീ തി​യ​റ്റ​റി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkmoviesmalayalam newsFilim festivalIFFK 2017
News Summary - 67 Filims screening today-Movies
Next Story