പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. തന്റെ അടുത്ത ചിത്രം ഹിന്ദിയിലായിരിക്കുമെന്ന സൂചന നൽകുന്ന കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലിട്ടു. ഇപ്പോൾ മുംബൈയിലുള്ള പുത്രൻ ചിത്രത്തിന്റെ പ്രാരംഭ ചർച്ചയിലാണ്. തന്റെ ചിത്രങ്ങളായ നേരം, പ്രേമം ഇവയിലേതാണ് ഹിന്ദിയിൽ ചെയ്യേണ്ടതെന്നും അദ്ദേഹം ആരാധകരോട് ചോദിച്ചിട്ടുണ്ട്. പ്രേമം ചെയ്യണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാൽ പുതിയ ചിത്രം ചെയ്യണമെന്നായിരുന്നു നടൻ അജു വർഗീസിന്റെ കമന്റ്. അടുത്ത അൽഫോൻസ് മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.
Begin typing your search above and press return to search.
മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും
മുൻ ഇന്ത്യൻ ഗോളി സുധീർ ഓർമയായി
എമിറേറ്റ്സ് വിമാനത്തിൽ ദ്വാരം; അപകടം ഒഴിവായി
'നത്തിങ് ഫോൺ' ഈസ് സംതിങ്; സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിച്ച ഫോണിന്റെ...
'ബിഹാർ പൊലീസ് കഴിവില്ലാത്തവരാണോ'?; ബിഹാറിലെ ബി.ജെ.പി നേതാക്കൾക്ക്...
എമർജൻസി എക്സിറ്റിലൂടെ പ്രയാഗിന്റെ എൻട്രി
exit_to_app
access_time 2022-07-03T20:14:41+05:30
access_time 2022-07-03T20:09:46+05:30
access_time 2022-07-03T20:12:39+05:30
MIDDLE EAST
Countries arrow_drop_down
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-07-03T19:20:06+05:30
access_time 2022-07-03T18:11:19+05:30
access_time 2022-07-03T13:04:58+05:30
access_time 2022-07-03T12:56:42+05:30
access_time 2022-07-03T12:52:44+05:30
exit_to_app
Homechevron_rightഅൽഫോൻസ് ഇനി ഹിന്ദിയിൽ; ...
Posted On
date_range 23 Sep 2016 11:14 AM GMT Updated On
date_range 2016-09-23T16:44:33+05:30അൽഫോൻസ് ഇനി ഹിന്ദിയിൽ; നേരം, പ്രേമം ഇവയിൽ ഏത് വേണം ?
text_fieldsNext Story