Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൃഥ്വിരാജ്...

പൃഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ

text_fields
bookmark_border
Lucifer
cancel

നടൻ പൃഥ്വിരാജ് സംവിധായകനാകുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ലൂസിഫർ' എന്നാണ് പേരിട്ടത്.  രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.

താൻ സിനിമ സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ പല അഭിമുഖങ്ങളിലിലും പറഞ്ഞിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj SukumaranLUCIFERmuraly gopiantony perumpavoor
Next Story