Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2016 12:55 AM IST Updated On
date_range 17 May 2016 1:39 AM IST'ഒരു മുറൈ വന്ത് പാർത്തായ' -ട്രൈലർ
text_fieldsbookmark_border
കോക്കേഴ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച് നവാഗതനായ സാജൻ കെ. മാത്യു സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.
അജു വർഗീസ്, ടിനി ടോം, സൗബിൻ ഷാഹിർ, സാദിഖ്, ബിജുക്കുട്ടൻ, സുധി കോപ്പ, കൊച്ചുപ്രേമൻ, നാരായണൻകുട്ടി, പ്രശാന്ത്, ബാലാജി, സാബുമോൻ, എബ്രഹാം കോശി, സനൂഷ, ബിന്ദു പണിക്കർ, സീമ ജി. നായർ, പ്രയാഗ, രശ്മി തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ: അഭിലാഷ് ശ്രീധരൻ. കാമറ: ധനേഷ് രവീന്ദ്രനാഥ്. സംഗീതം: വിനു തോമസ്. എഡിറ്റിങ്: ബിബിൻ പോൾ സാമുവൽ. കല: എം. ബാവ. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം: ഷീബ മണിശങ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
