Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോനേ ജയാ നിനക്കുള്ളത് തേടി വരും -സുരാജ്

text_fields
bookmark_border
മോനേ ജയാ നിനക്കുള്ളത് തേടി വരും -സുരാജ്
cancel

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സു.സു.സുധീ വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക പരാമർശത്തിന് അർഹനായ നടൻ ജയസൂര്യയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമൂട്. മോനേ ജയാ ആര് തടഞ്ഞാലും നിനക്കുള്ളത് നിന്നെ തേടി വരും 
മലയാളി പ്രേക്ഷകർക്കും തനിക്കും ഇത് അഭിമാന നിമിഷമാണെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. 

The Real Hard work Has Been Paid By the Nation ... Jayasurya <3 മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും....മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും...

Posted by Suraj Venjaramoodu on Sunday, March 27, 2016
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story