Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രേമത്തിന് അവാർഡ് നൽകാത്തത് അനീതി -മുരുഗദോസ്
text_fieldsbookmark_border
2015 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ 'പ്രേമ'ത്തിന് അവാർഡ് നൽകാത്തത് അനീതിയാണെന്ന് പ്രശസ്ത തമിഴ് സംവിധായകൻ എ.ആർ മുരുഗദോസ്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി തമിഴ് ആരാധകരും രംഗത്തുവന്നിട്ടുണ്ട്.
No awards for #premam !! It's nt fair !!
Posted by AR Murugadoss on Tuesday, March 1, 2016
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ മെഗാ ഹിറ്റായിരുന്നു. നേരത്തെ തമിഴ് സംവിധായകൻ ശങ്കറും 'പ്രേമം' മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയും തമിഴ് താരം വിജയും പ്രേമത്തിലെ നിവിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
