Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightനിവിനും അൽഫോൻസും...

നിവിനും അൽഫോൻസും വീണ്ടും; അവിയൽ

text_fields
bookmark_border
നിവിനും അൽഫോൻസും വീണ്ടും; അവിയൽ
cancel

പ്രേമത്തിന് ശേഷം വീണ്ടും നിവിനും അൽഫോൻസും ഒന്നിക്കുന്നു. 'അവിയൽ' എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേർന്ന സിനിമയാണ് അവിയല്‍.അല്‍ഫോൻസ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരായിരിക്കും സംവിധായകർ‍. ഇതിൽ അല്‍ഫോണ്‍സിന്റെ ചിത്രത്തില്‍ ബോബി സിംഹയും നിവിന്‍ പോളിയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.

Show Full Article
TAGS:avial nivin pauly alphonse puthren 
Next Story