Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗീതുമോഹൻദാസിന്‍റെ പുതിയ ചിത്രം 'ഇൻശാ അല്ലാ'

text_fields
bookmark_border
ഗീതുമോഹൻദാസിന്‍റെ പുതിയ ചിത്രം ഇൻശാ അല്ലാ
cancel

ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. 'ഇൻശാ അല്ലാ' എന്നാണ് ചിത്രത്തിന്‍റെ പേര്.  ലക്ഷദ്വീപിലും മുംബൈയിലുമായാണ് ചിത്രീകരണം. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറക്കുന്ന ചിത്രത്തിൽ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലയേഴ്സ് ഡയസിന് പിന്നിൽ പ്രവർത്തിച്ച ടീം തന്നെയാണ് ചിത്രത്തിന് പിന്നിലുമുള്ളതെന്ന് ഗീതു മോഹൻദാസ് പ്രതികരിച്ചു. അതേ സമയം ചിത്രത്തിൽ മലയാളത്തിലെ യുവതാരമാണ് വേഷമിടുകയെന്ന് റിപ്പോർട്ടുകളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story