Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightട്രാഫിക് മുതൽ വേട്ട...

ട്രാഫിക് മുതൽ വേട്ട വരെ; വിശേഷങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

text_fields
bookmark_border
ട്രാഫിക് മുതൽ വേട്ട വരെ; വിശേഷങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ
cancel

ട്രാഫിക് മുതൽ വേട്ട വരെയുള്ള രാജേഷ് പിള്ള ചിത്രത്തിൽ അഭിനയിച്ചതിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. 'വേട്ട' ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.  മഞ്ജു വാര്യറും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Kunjacko Boban on Vettah

ട്രാഫിക്‌ മുതൽ വേട്ട വരെ: കുഞ്ചാക്കോ ബോബൻ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു

Posted by Manju Warrier on Tuesday, February 23, 2016

ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ. റോണി, ഗായത്രി, ഡോ. ഉമ ബേബി, നന്ദന തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്‍റേതാണ് കഥയും തിരക്കഥയും. സംഗീതം-ഷാന്‍ റഹ്മാന്‍.എ.വി ആനൂപ് പ്രോഡക്ഷന്‍സും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Boban
Next Story