Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജനി ഭാസ്കറാകില്ല; വാർത്തകൾ തെറ്റ്
text_fieldsbookmark_border
സിദ്ദീഖ് സംവിധാനം ചെയ്ത 2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭാസ്കര്‍ ദി റാസ്കലി'ന്റെ തമിഴ് റീമേക്കിൽ രജനീകാന്ത് അഭിനയിക്കുമെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ പി.ആർ.ഒ. രജനി അഭിനയിക്കുെമന്ന വാർത്തകൾ ശരിയല്ലെന്ന് പി.ആർ.ഒ റിയാസ് കെ അഹമ്മദ് ട്വിറ്ററിൽ പ്രതികരിച്ചു. ചിത്രത്തിൽ രജനി അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 'ഭാസ്കര്‍ ദി റാസ്കല്‍' കണ്ട രജനിക്ക് ചിത്രം ഇഷ്ടപ്പെട്ടതായും തമിഴില്‍ ചിത്രമൊരുക്കാന്‍ താല്പര്യമറിയിച്ച് പ്രമുഖ നിര്‍മ്മാതാവ് സിദ്ദിഖിനെ സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
News spreading n media abt #superstar doing #BaskarTheRascal remake n Tamil is untrue @soundaryaarajni @ash_r_dhanush @latharajnikanth
— RIAZ K AHMED (@RIAZtheboss) February 20, 2016
Next Story
