Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമഹേഷിന്റെ പ്രതികാരം:...

മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ -ബി. ഉണ്ണികൃഷ്ണൻ

text_fields
bookmark_border
മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ -ബി. ഉണ്ണികൃഷ്ണൻ
cancel

ഫഹദ് ഫാസിൽ ചിത്രം മഹേഷിന്‍റെ പ്രതികാരം അത്യുഗ്രൻ സിനിമയാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഈ അടുത്തകാലത്തൊന്നും ഇത്ര ഉള്ളുതുറന്ന് ചിരിച്ച സിനിമ ഉണ്ടായിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യസിനിമയിലൂടെ ദിലീഷ്‌ ഞെട്ടിച്ചു.  നാലോ അഞ്ചോ മോശം ഇന്നിങ്ങ്സുകൾക്ക്‌ ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസിൽ വന്ന്, വശ്യവിമോഹകമായി കളിച്ച്‌ സെഞ്ച്വറി അടിക്കുന്ന ബ്രയൻ ലാറയെ പോലെയാണ് ഫഹദെന്നും അദ്ദേഹം കുറിച്ചു.


 

 

മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ. അടുത്തകാലത്തൊന്നും ഇങ്ങനെ ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല; ഇങ്ങനെ ഒരു സിനിമ ആസ്വദിച്ച...

Posted by Unnikrishnan Bhaskaran Pillai on Tuesday, February 9, 2016
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maheshinte prathikaramfahad faasildileesh pothanaashiq abu
Next Story