Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightരാജീവ് രവി ദുൽഖർ...

രാജീവ് രവി ദുൽഖർ ചിത്രം 'കമ്മട്ടി പാടം'

text_fields
bookmark_border
രാജീവ് രവി ദുൽഖർ ചിത്രം കമ്മട്ടി പാടം
cancel

ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കമ്മട്ടി പാടം' എന്ന് പേരിട്ടു.  മധു നീലകണ്ഠനാണ് ക്യാമറ. നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് തിരക്കഥ.
ബി അജിത്കുമാറാണ് എഡിറ്റിങ്. വിനായകന്‍, സൗബിന്‍ ഷാഹിര്‍,വിനയ് ഫോര്‍ട്ട്,അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തിലുണ്ട്. യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Full Article
TAGS:rajeev ravi dulqar dulqar salman 
Next Story