Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2016 4:43 PM GMT Updated On
date_range 17 Aug 2016 4:43 PM GMTആസിഫ് അലിയും അപർണ ബാലമുരളിയും; തൃശ്ശിവപേരൂർ ക്ലിപ്തം
text_fieldsbookmark_border
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമായ തൃശ്ശിവപേരൂർ ക്ലിപ്തത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. ചെമ്പൻ വിനോദ്, ബാബുരാജ്, ടിനി ടോം, ഇർഷാദ്, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങൾ.
ആമേന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.
ബിജിപാൽ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ. വസ്ത്രാലങ്കാരം: സമീറ സനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story