Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇടുക്കിക്ക് ശേഷം...

ഇടുക്കിക്ക് ശേഷം കോട്ടയവുമായി ബിജിബാൽ: 'വട്ടോളം വാണിയരേ'

text_fields
bookmark_border
ഇടുക്കിക്ക് ശേഷം കോട്ടയവുമായി ബിജിബാൽ: വട്ടോളം വാണിയരേ
cancel

മഹേഷിന്‍റെ പ്രതികാരത്തിലെ ഇടുക്കിക്ക് ശേഷം 'കോട്ടയം' പാട്ടുമായും ബിജിബാൽ. രഞ്ജിത്തിന്‍റെ ലീലക്ക് വേണ്ടിയാണ് 'വട്ടോളം വാണിയരേ' എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.

നടൻ ബിജു മേനോൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ പാര്‍വ്വതി നമ്പ്യാരാണ് നായിക. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും ചിത്രത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leela movie
Next Story