Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജേക്കബിന്റെ സ്വർഗരാജ്യവുമായി നിവിൻ പോളി-വിനീത് കൂട്ടുകെട്ട് വീണ്ടും
text_fieldsbookmark_border
തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജേക്കബിന്റെ സ്വർഗരാജ്യം'. വിനീത് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളിയോടൊപ്പം രഞ്ജി പണിക്കർ, ഗൗതം വാസുദേവൻ നായർ, ശ്രീനാഥ് ഭാസി, സായ്കുമാർ, ലക്ഷ്മി, ടി.ജി രവി ദിനേശ് പ്രഭാകർ എന്നിവരും വേഷമിടുന്നു. ഫേസ്ബുക്കിലൂടെ വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്‍റെ വിശദവിവരങ്ങൾ പുറത്ത്് വിട്ടത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.
Jacobinte Swargarajyam!! our next :-)
Posted by Vineeth Sreenivasan on Thursday, October 29, 2015
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
