Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2015 2:52 AM IST Updated On
date_range 20 Jun 2015 2:52 AM ISTഅനാര്‍ക്കലി-ചിത്രീകരണം ലക്ഷദ്വീപില്‍ തുടരുന്നു
text_fieldsbookmark_border
പൃഥ്വിരാജ്, ബിജു മേനോന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന സച്ചി സംവിധാനം ചെയ്യുന്ന ചിത്രം 'അനാര്‍ക്കലി'യുടെ ചിത്രീകരണം ലക്ഷദ്വീപിലെ കവരത്തിയില്‍ പുരോഗമിക്കുന്നു. തിരക്കഥാകൃത്തായ സച്ചിയുടെ പ്രഥമ സംവിധാന സംരംഭമായ അനാര്‍ക്കലിയില്‍ 'മിയ' ആണ് നായിക. കൂടാതെ രാജീവ് മേനോന്, മേജര്‍ രവി, വി.കെ പ്രകാശ്, മധുപാല്‍ അടക്കം മലയാളത്തിലെ അഞ്ച് സംവിധായകരും അതിഥി വേഷത്തിലെ ത്തുന്നുണ്ട്. ഓര്‍ഡനറി എന്ന ചിത്രത്തിന് ശേഷം മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്െറ രണ്ടാമത്തെ ചിത്രമാണിത്. സംഗീതം^വിദ്യാസാഗര്‍. ഛായാഗ്രാഹകന്‍^സുജിത്ത് വാസുദേവ്.
Anarkali Mock Drill - Lakshwadeep Voyage#Anarkali - Mock Drill during the Lakshwadeep Ship Voyage.
Posted by Prithviraj Sukumaran on Friday, June 19, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
