Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചാർലിയെ പുകഴ്ത്തി...

ചാർലിയെ പുകഴ്ത്തി സംവിധായകൻ എബ്രിഡ് െെഷൻ

text_fields
bookmark_border
ചാർലിയെ പുകഴ്ത്തി സംവിധായകൻ എബ്രിഡ് െെഷൻ
cancel

ദുൽഖർ ചിത്രം ചാർലിയെ പുകഴ്ത്തി സംവിധായകൻ എബ്രിഡ് െെഷൻ. ചിത്രം മാർട്ടിൻ പ്രക്കാട്ട് മാജിക്കാണെന്നും മനോഹര ചിത്രമാണെന്നും െെഷൻ ഫേസ്ബുക്കിൽ കുറിച്ചു. 24 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ െെകയ്യടി നേടി മുന്നേറുകയാണ്.

പാർവതിയാണ് ചിത്രത്തിലെ നായിക.അപർണ േഗാപിനാഥ്, െനടുമുടി േവണു, സീത, േജാജു േജാർജ്, െചന്പൻ , വിേനാദ് , േജായ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ, േടാ വിേനാ േതാമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകരുന്നത്.

ൈഫൻഡിങ് സിനിമയുെട ബാനറിൽ െഷബിൻ, ബക്കർ, േജാജു േജാര്‍ജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. ജോമോന്‍ ടി ജോണിന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.

 

Charlie ... Magic of Martin Prakkat :)Beautiful movie...

Posted by Abrid Shine on Saturday, December 26, 2015
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charliemovie
Next Story