Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമൺസൂൺ മാംഗോസിന്‍റെ...

മൺസൂൺ മാംഗോസിന്‍റെ െെട്രലറെത്തി

text_fields
bookmark_border
മൺസൂൺ മാംഗോസിന്‍റെ െെട്രലറെത്തി
cancel

ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം 'മൺസൂൺ മാംഗോസി'ന്‍റെ െെട്രലർ പുറത്തിറങ്ങി. 'അക്കരക്കാഴ്ചകള്‍' എന്ന സീരിയല്‍ ഒരുക്കിയ അബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ മേനോനാണ് നായിക. തമിഴ് നടന്‍ വിജയ് റാസ്, വിനയ് ഫോര്‍ട്ട്, തമ്പി ആന്റണി, ഗ്രിഗറി, ടൊവീനോ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവീന്‍ ഭാസ്‌കറും അബി വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ. കായല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയവരെല്ലാം അമേരിക്കയില്‍ നിന്നുള്ളവരാണ്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoonmangoes
Next Story