'ചാർലി'യിൽ മമ്മൂട്ടി ഇല്ല -മാർട്ടിൻ പ്രക്കാട്ട്
text_fieldsകുറച്ച് നാളുകളായി ദുൽഖറിന്റെ ചാർലിക്കായി കാത്തിരിക്കുകയാണ് ആരാധകർ. 11 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം വീണ്ടും െെവകി. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസം ചിത്രത്തിന്റെ െെട്രലർ പുറത്തിറങ്ങി. കാത്തിരിപ്പുണ്ടാക്കിയ െെഹപ് കൊണ്ടാവാം െെട്രലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടി എത്തുന്നുണ്ടെന്നും െെട്രലറിലെ സസ്പെൻസിൽ അക്കാര്യങ്ങളുണ്ടെന്നുമുള്ള ചർച്ചകളാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ അത്തരം വാർത്തകളെ നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് തന്നെ രംഗത്തെത്തി. ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടിയോ സണ്ണിവെയ്നോ ഇല്ലെന്ന് മാർട്ടിൻ ഒരു ഒാൺെെലൻ പത്രത്തിനോട് പറഞ്ഞു. ഇതൊരു പ്രണയകഥയാണെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ ചാർലിയെ കുറിച്ചാണ് ചർച്ച.





Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
