മൺസൂൺ മാംഗോസിന് വെബ്സെെറ്റ്
text_fieldsഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം 'മൺസൂൺ മാംഗോസി'ന്റെ വെബ്െെസറ്റ് പുറത്തിറക്കി. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കുറിച്ചുമുള്ള പൂർണ വിവരങ്ങൾ െെസറ്റിൽ ഉണ്ട്. 'അക്കരക്കാഴ്ചകള്‍' എന്ന സീരിയല്‍ ഒരുക്കിയ അബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ മേനോനാണ് നായിക. തമിഴ് നടന് വിജയ് റാസ്, വിനയ് ഫോര്‍ട്ട്, തമ്പി ആന്റണി, ഗ്രിഗറി, ടൊവീനോ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവീന്‍ ഭാസ്കറും അബി വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ. കായല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രാഹകന്‍, സംഗീത സംവിധായകന് തുടങ്ങിയവരെല്ലാം അമേരിക്കയില്‍ നിന്നുള്ളവരാണ്.
http://www.monsoonmangoes.com/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.